കുന്ദമംഗലം: വാഴപ്പറമ്പ് തണ്ടലാംപറമ്പത്ത് ‘സാഫല്യം’ വീട്ടില്‍ സരോജിനി (74) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി (റിട്ട. സീനിയര്‍ സെക്ഷന്‍ ഓഫിസര്‍ സതേണ്‍ റെയില്‍വേ). മക്കള്‍: ബീന (അക്കൗണ്ട്സ് അസിസ്റ്റൻറ് സതേണ്‍ റെയില്‍വേ കോഴിക്കോട്), ബിന്ദു (യു.ഡി. ക്ലര്‍ക്ക് ജുഡീഷ്യല്‍ മജിസ്ടേറ്റ് കോടതി -1). മരുമകന്: ഉണ്ണികൃഷ്ണന് (ചിറ്റൂര്‍). സഞ്ചയനം വെള്ളിയാഴ്ച.