കൊയിലാണ്ടി: റഫീഖ് മൻസിൽ കുന്നുമ്മൽ ഫാത്തിമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി. മക്കൾ: കുഞ്ഞിഅഹമ്മദ്, ഇബ്രാഹിംകുട്ടി, കദീജ, റഫീഖ്, റൗഫ്, പരേതയായ ശരീഫ. മരുമക്കൾ: റുഖിയ, നബീസ, ഷമീന, പരേതരായ ബി.എച്ച്. അബ്ദുറഹ്മാൻകുട്ടി ഹാജി (അശോക), സി.എം. അബ്ദുൽ ഗഫൂർ.