വാണിമേൽ: ചേലമുക്കിലെ നെല്ലിക്കുന്നുമ്മൽ മമ്മു ഹാജി (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അസീസ്, കുഞ്ഞാലിക്കുട്ടി, ശൗകത്ത്, മാമി, സഫീറ. മരുമക്കൾ: ഉസ്മാൻ (ചേലക്കാട്), റഷീദ് (പൂനൂർ), ആരിഫ (തണ്ണീർപന്തൽ), റൈബ (ചങ്ങരംകുളം), അസ്ന (ദേവർകോവിൽ). സഹോദരങ്ങൾ: കുഞ്ഞാമി, അയ്ശു, പരേതരായ സൂപ്പി ഹാജി, അബ്ദുല്ല ഹാജി.