കൂടരഞ്ഞി: താഴെ കൂടരഞ്ഞി കൈതമറ്റത്തിൽ ഏലിയാമ്മ ദേവസ്യ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ (പാപ്പച്ചൻ). മക്കൾ: ബേബി, ജോർജ്, ലിസി, പരേതയായ എത്സമ്മ. മരുമക്കൾ: ജെസ്സി ഉറുമ്പിൽ (പുന്നക്കൽ), ലിസി മാപ്പിളപറമ്പിൽ (പാലക്കാട്), ജോൺസൺ കാഞ്ഞിരക്കാട്ട് (തേക്കുംകുറ്റി), ബേബി കല്ലുപ്രായിൽ (പുന്നക്കൽ). സംസ്കാരം ചൊവ്വ രാവിലെ 11ന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.