വെള്ളിമാട്കുന്ന്: പൂളക്കടവ് വെളുത്താറമ്പത്ത് താമസിക്കുന്ന അമ്മോത്ത് കെ.കെ. കോയ (82) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മക്കൾ: സൈതലവി, ഖദീജ, സിദ്ദീഖ്, ഉസ്മാൻ, അലിമോൻ, ഫാറൂഖ്, അബ്ബാസ്, മുസ്തഫ.