ഒളവണ്ണ: കൊടിനാട്ടുമുക്ക് ചെറോട്ട് പാടം കൂട്ടാക്കിൽ മാധവൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷാജി, ഗിരീഷ്, ജിതേഷ്. മരുമക്കൾ: പ്രസാദിനി, സുമിത. സഞ്ചയനം ബുധൻ.