വെസ്റ്റ്ഹിൽ: ബി.ജി റോഡ് മതിയാട്ടിൽ രാമദാസൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശൈലജ. മക്കൾ: ശൈലേഷ്, ഷൈജ, സുമേഷ്. മരുമകൻ പ്രജീഷ്.