ഫറോക്ക്: പെരുമുഖം ആലുള്ളകണ്ടി കുനിയിൽ പരേതനായ അഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് കുട്ടി (57) നിര്യാതനായി. ഭാര്യമാർ: ഖദീജ, നൂറുന്നിസ. മക്കൾ: സൽമാനുൽ ഫാരിസ്, ഫസ്ന, ഫഹദ്, ഫാബ്ന, ഫർഹാൻ. മരുമക്കൾ: ഷറഫുദ്ദീൻ, ഫസ്ന, ഫസ്മി, റഹീം. ഖബറടക്കം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് പെരുമുഖം എണ്ണക്കാട് ജുമാ മസ്ജിദിൽ.