കുറ്റിക്കാട്ടൂർ: ഇയ്യക്കുനിമൽ അബൂബക്കർ ഹാജി (57) നിര്യാതനായി. സഹായി വളണ്ടിയറും കേരള മുസ്ലിം ജമാഅത്ത് കുറ്റിക്കാട്ടൂർ യൂനിറ്റ് സെക്രട്ടറിയുമാണ്. ഭാര്യമാർ: റുഖിയ്യ, ഹാജറ, പരേതയായ മൈമൂന. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: പരേതയായ മറിയുമ്മ. മക്കൾ: മുഹമ്മദ് ലുത്വുഫി, അഷ്ഹർ അലി, മുഹമ്മദ് സഈദ്, മുഹമ്മദ് സഹൽ, ഹന്നത്ത്. മരുമക്കൾ: അഷ്കർ കല്ലേരി, ശർഫീന. സഹോദരങ്ങൾ: മൂസക്കോയ ഹാജി, അബ്ദുൽ അസീസ് സഖാഫി, സഫിയ, സുബൈദ, പരേതയായ പാത്തുമ്മൈ.