കെ. ചപ്പാത്ത്: പച്ചക്കാട് പുത്തൻപുരക്കൽ സി. തോമസ് (85) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: റോയിച്ചൻ, ഷിബു, ഷാജി. മരുമക്കൾ: ബിന്ദു, വിനീത, മോളി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 1.30ന് ഹെവൻവാലി ഓൾ സെയിൻറ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.