തോപ്രാംകുടി: കൊച്ചുപറമ്പിൽ ദേവസ്യ ആഗസ്തി (പാപ്പച്ചൻ -78) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി (ആക്കാട്ട് കുടുംബാംഗം). മക്കൾ: ബിന്ദു, ഷാജി, ബിൻസ്. മരുമക്കൾ: ടോമി പന്തപ്പള്ളി, സുജ പെരുംപാറയിൽ, ആശ ഈട്ടിക്കൽ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് കിളിയാർകണ്ടം ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.