കീരുകുഴി: ഭഗവതിക്കും പടിഞ്ഞാറ് പ്രഭാലയം വീട്ടിൽ മുക്താനന്ദൻ ആചാരി (71) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: പ്രഭ, പ്രവീൺ, മരുമക്കൾ: പ്രദീപ്, ഗീതു. സംസ്കാരം പിന്നീട്.