കോട്ടാങ്ങൽ: കോട്ടേമണ്ണിൽ കൊച്ചുമുഹമ്മദ് റാവുത്തർ (94) നിര്യാതനായി. ഭാര്യ: പരേതയായ ഷെരീഫ ബീവി. മക്കൾ: ഷീജാ ബീവി, ഷൈലജ, ഷാജി കെ. കോട്ടേമണ്ണിൽ (വ്യാപാരി വ്യവസായി ചുങ്കപ്പാറ യൂനിറ്റ് പ്രസിഡൻറ്), ഷാനി. മരുമക്കൾ: ഉമ്മർ, നസീർ, സീനത്ത്, പരേതനായ സലിം പയ്യമ്പള്ളിൽ.