ആലപ്ര: പാറക്കുഴി പരേതനായ കുഞ്ഞുചെറുക്കെൻറ മകൾ പി.കെ. കുഞ്ഞുമോൾ (67) നിര്യാതയായി. മകൻ: അരുൺരാജ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് അത്യാൽ ഗിൽഗാൽ ബ്രദറൻ ചർച്ച് സെമിത്തേരിയിൽ.