ചുങ്കപ്പാറ: പാലയ്ക്കൽ പരേതനായ ഇബ്രാഹീം റാവുത്തറുടെ ഭാര്യ ഹാജറ ബീവി (82) നിര്യാതയായി. മക്കൾ: ഇസ്മായിൽ, ജമാൽ, ബഷീർ, റഹീം, ഐഷ, നസീമ, പരേതയായ ഹലീമ. മരുമക്കൾ: ബൽക്കീസ്, അനീസ, ഷംല, സുഹർബാൻ, ഹമീദുകുട്ടി, സിയാദ്.