ചെങ്ങന്നൂർ: ആലാ പെണ്ണുക്കര ചക്കാലേത്ത് പുത്തൻവീട്ടിൽ പരേതനായ ഗോപാലക്കുറുപ്പിെൻറ മകൻ സി.ആർ. ചന്ദ്രശേഖരൻ പിള്ള (63) നിര്യാതനായി. ഭാര്യ: പെണ്ണുക്കര പ്ലാക്കാട്ട് കുടുംബാംഗം ഗിരിജ. മക്കൾ: ഗിരീഷ് (ദുബൈ), അനീഷ് (ബംഗളൂരു), അൻജു. മരുമക്കൾ: വിദ്യ, സന്ധ്യ, പ്രദീപ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.