ആനക്കര: ചേക്കോട് ചങ്ങറാവില്‍ ക്ഷേത്രത്തിന് സമീപം പള്ളിയാലില്‍ പരേതനായ വേലായുധെൻറ ഭാര്യ ലക്ഷ്മി (86) നിര്യാതയായി. മക്കള്‍: മണിയന്, അപ്പുണ്ണി, ഉണ്ണി (റിട്ട. മിലിട്ടറി), പുഷ്പലത, പരേതനായ സുബ്രഹ്മണ്യന്. മരുമക്കള്‍: ഭാരതി, സാവിത്രി, സതീദേവി, ശ്രീനിവാസന്.