കിണാശ്ശേരി: മുതുകാട് വീട്ടിൽ കെ. മാധവൻ (79) നിര്യാതനായി. വിമുക്തഭടനാണ്. ഭാര്യ: രാജാമണി. മക്കൾ: എം. രമേഷ് കുമാർ (അസി. സെക്രട്ടറി, പുതൂർ പഞ്ചായത്ത്), എം. രാജേഷ് കുമാർ (അധ്യാപകൻ, തേനാരി സ്കൂൾ). മരുമക്കൾ: രമ്യ കൃഷ്ണൻ (ഹെഡ് ക്ലർക്ക്, തച്ചമ്പാറ ഗ്രാമപഞ്ചായത്ത്), എം. ദിവ്യ (അധ്യാപിക).