ചെർപ്പുളശ്ശേരി: ഇരുപത്തിയാറാം മൈൽ വെള്ളിയപ്പൻതൊടി പരേതനായ മുഹമ്മദ് കുട്ടിയുടെ (മമ്മുട്ടി) ഭാര്യ കുഞ്ഞാത്തുമ്മ (90) നിര്യാതയായി. മക്കൾ: സിദ്ദീഖ്, അയ്യൂബ്, മുസ്സമീൽ, ഖദീജ. മരുമക്കൾ: സുബൈദ, ജമീല, സൈനബ, സുൽത്താൻ.