പത്തിരിപ്പാല: മണ്ണൂർ വലിയകാട്ടിൽ പരേതനായ പഴണി ആണ്ടിയുടെ ഭാര്യ ചിന്ന (87) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പാഞ്ചാലി, രാധ, ശിവൻ, മണികണ്ഠൻ, പരേതനായ രാജൻ. മരുമക്കൾ: വേലായുധൻ, വാസു, രാജൻ, തങ്കമണി, രമാദേവി, ശ്രീജ. സംസ്കാരം ബുധനാഴ്ച രാവില 10ന് ഐവർമഠത്തിൽ.