കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശബരിക്കൽ വടക്കതിൽ പരേതനായ രാഘവെൻറ ഭാര്യ സരോജിനി (90) നിര്യാതയായി. മക്കൾ: സുധ, ഡോ. ദേവരാജൻ, പ്രദീപ്കുമാർ, ദിലീപ്കുമാർ (റിട്ട. സീനിയർ സൂപ്രണ്ട് വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: പരേതനായ കാർത്തികേയൻ, ഡോ. ഷീല, അനസൂയ, ദീപ്തി (അധ്യാപിക, യു.പി.ജി.എസ് കരുനാഗപ്പള്ളി).സംസ്കാരം ബുധനാഴ്ച രാവിലെ 10ന്.