കരുനാഗപ്പള്ളി: ആദിനാട് തെക്ക് ഇലവൻറയ്യത്ത് എം.എസ്. ശശിധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ ശാരദാമണി. മകൻ: പരേതനായ അനുരൂപ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.