കരുനാഗപ്പള്ളി: കുലശേഖരപുരം കടത്തൂർ പുള്ളിൽ വടക്കത്തിൽ വീട്ടിൽ മീരാൻ സാഹിബ് (54) നിര്യാതനായി. ഭാര്യ: സഫീന. മക്കൾ: മിർഷാദ് (ദമ്മാം) സജിന, ഫെമിന. മരുമക്കൾ: ഫാത്തിമി, അനീഷ്.