കടയ്ക്കൽ: അറഫ ആശുപത്രിക്കു സമീപം ആർ.പി.ആർ ഭവനിൽ സി. രവീന്ദ്രൻ (62- റിട്ട. എസ്.ഐ) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി (റിട്ട. സ്പോർട്സ് കൗൺസിൽ). മക്കൾ: രഞ്ജിത്ത് (കേരള പൊലീസ്, ഐ.ആർ.ബി), രോഹിത് (സി.ആർ.പി.എഫ്). മരുമകൾ: പാർവതി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.