കൊല്ലം: സി.പി.എം പി.ബി അംഗം എം.എ. ബേബിയുടെ സഹോദരൻ എം.എ. ജോർജിെൻറയും പരേതയായ ഫിലോമിനയുടെയും മകളും കുരീപ്പുഴ ഉഷസിൽ (വലിയവീട്) ജോസഫ് ജോൺസെൻറ ഭാര്യയുമായ മിനി (55) നിര്യാതയായി. മക്കൾ: ആര്യ, സോണിയ. മരുമക്കൾ: അജു, സാവിയോ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് പ്രാക്കുളം സെൻറ് എലിസബത്ത് പള്ളി സെമിത്തേരിയിൽ.