വില്ലുക്കുറി: കീഴ്പള്ളം പത്മഭവനിൽ റിട്ട. കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. സോമശേഖരൻ പിള്ള (76) നിര്യാതനായി. ഭാര്യ: എൻ. അംബികാബായി. മക്കൾ: പത്മകുമാർ, ശ്രീകുമാർ, സതീഷ്കുമാർ, വിജയകുമാർ. മരുമക്കൾ: സന്ധ്യ, ശ്രീദേവി, വിജിന, സാവിത്രി. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.