കല്ലമ്പലം: ഏറത്ത് വീട്ടിൽ കൃഷ്ണപിള്ള (84) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കൾ: അനിതകുമാരി, സുനിൽകുമാർ, മിനി. മരുമക്കൾ: പരേതനായ രാജേന്ദ്രൻ നായർ, ആശ, ദിലീപ് കുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.