വർക്കല: വിളബ്ഭാഗം മേടമാവിള വീട്ടിൽ കെ.കെ. വിശ്വംഭരൻ (86-റിട്ട. എൻജിനീയർ, ബി.എച്ച്.ഇ.എൽ) നിര്യാതനായി. ഭാര്യ: വി. രാധാമണി (റിട്ട. ടീച്ചർ, ശിവഗിരി എച്ച്.എസ്.എസ്). മക്കൾ: വി. ബിമൽ (എൻജിനീയർ, അബൂദബി), ഡോ. നീലിമ. വി (പീഡിയാട്രീഷ്യൻ ജില്ല മോഡൽ ഹോസ്പിറ്റൽ, പേരൂർക്കട). മരുമക്കൾ: സിമി.കെ. വിജയൻ (ആർ.എൽ.വി കോളജ് തൃപ്പൂണിത്തുറ). സഞ്ചയനം ശനിയാഴ്ച പോങ്ങുമ്മൂട് ബാബുജി നഗർ കേശവ ലെയിനിലെ വസതിയിൽ.