കിളിമാനൂർ: തൊളിക്കുഴി വട്ടലിൽ വീട്ടിൽ ശിവാനന്ദൻ (92) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: സൈഗാൾ, സഞ്ജു. സഞ്ചയനം: ശനിയാഴ്ച രാവിലെ എട്ടിന്.