കിളിമാനൂർ: അടയമൺ നെല്ലിക്കുന്നിൽ സതിത മന്ദിരത്തിൽ രഘുനാഥൻ (85-മുൻ പ്യൂൺ യു.പി.എസ് അടയമൺ) നിര്യാതനായി. ഭാര്യ: പരേതയായ സരള. മകൾ: ഡൈന. മരുമകൻ: അനിൽകുമാർ