തിരുവനന്തപുരം: പൂവാർ മോഹനവിലാസത്തിൽ പരേതരായ പി. വാസുപ്പണിക്കരുടെയും എൽ. ഓമനയുടെയും മകളും പരേതനായ കാട്ടാക്കട മുരളിയുടെ ഭാര്യയുമായ ഒ.വി. ലത കുമാരി (57) നിര്യാതയായി. പാപ്പനംകോട് ഇഞ്ചിപ്പുല്ലുവിള െഎ.ആർ.എ -21 മനീന്ദുവിലായിരുന്നു അന്ത്യം. മക്കൾ: മീര മനു, ഡോ. ദേവി മുരളി. മരുമക്കൾ: മനു എം.ഐ (എൻ.എസ്.വി.വി.എച്ച്.എസ്.എസ് പുനലൂർ), ഡോ. ജോയൽ സാജൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന് പാപ്പനംകോട് വസതിയിൽ.