മുക്കം: കക്കാട് തച്ചംതൊടിക കുഞ്ഞിക്കോയ തങ്ങൾ (68) നിര്യാതനായി. ഭാര്യമാർ: ബീക്കുട്ടി ബീവി, ആറ്റ ബീവി. മക്കൾ: സൈതലവിക്കോയ തങ്ങൾ (കുരിക്കൾ), ശരീഫാ ബീവി, മുത്തുകോയ തങ്ങൾ, ഹുസൈൻകോയ തങ്ങൾ, റാഷിദ് നഈമി, ഫഖ്റുദ്ദീൻ, ഫാത്വിമത്ത് സുഹ്റ, അബൂ താഹിർ. മരുമക്കൾ: കുഞ്ഞിക്കോയ തങ്ങൾ, ശാഹിദ, ഹുസ്നാ ബീവി, സയ്യിദത്ത് ഫാത്വിമ നജ, ജസീന, റഹ്മത്ത്.