പൊഴുതന: ക്വാറി ക്രഷർ ഉടമ മൂവ്വട്ടി ഒതയോത്ത് രത്നഗിരി എസ്റ്റേറ്റിലെ ഒതയോത്ത് സദാനന്ദൻ (72) നിര്യാതനായി. ഭാര്യ: വിമലാഭായി. മക്കൾ: തുഹീന, നിമിത. മരുമക്കൾ: ദീജോ കോഴിക്കോട്, രഞ്ജിത്ത് ശ്രീധർ മട്ടന്നൂർ. സഞ്ചയനം ശനിയാഴ്ച.