മേപ്പയ്യൂർ: മൈക്കുളത്തിൽ അസ്സയിനാർ (90) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സുബൈദ, കുഞ്ഞബ്ദുളള (ഖത്തർ), കുഞ്ഞമ്മത്(സലാല), ആയിഷ, ഫൈസൽ (ദുബൈ കെ.എം.സി.സി മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡൻറ്), നിഷാദ്, റഷീദ് (ഖത്തർ). മരുമക്കൾ: പരേതനായ അബ്ദുറസാഖ് (തുറയൂർ), മുഹമ്മദ് (നമ്പ്രത്തുക), ജമീല, ഹാജറ, സാബിറ, ആരിഫ, ഹർഷിദ. സഹോദരങ്ങൾ: ഇബ്രാഹിം, പക്രൻ, ആമിന, പരേതരായ മൊയ്തീൻ, പാത്തുമ്മ, കദീശ, അമ്മത്.