മക്കിയാട്: പാലേരി പരേതനായ പെരിങ്ങമ്മാറ്റത്തിൽ തോമസിെൻറ ഭാര്യ സാറാമ്മ (84) നിര്യാതയായി. മക്കൾ: സാലി, മേരി, പരേതനായ രാജു. മരുമകൻ: വർഗീസ് കാരുകുഴി (ബത്തേരി). സഹോദരങ്ങൾ: ഏലിയാമ്മ, മേരി.