മേപ്പയ്യൂർ: അരിക്കുളം കണ്ണമ്പത്ത് പുവ്വാറേമ്മൽ മൊയ്തീൻ മുസ്ല്യാർ (59) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: നുസൈം(ഖത്തർ), നസ്റിയ, അസീന. മരുമക്കൾ: റഫീഖ് പുവ്വാറേമ്മൽ (കണ്ണമ്പത്ത്), അഷറഫ് പി.വി ഹൗസ് (കൊയിലാണ്ടി), ജസ്ന. സഹോദരങ്ങൾ: ചെറിയാപ്പു(മലപ്പുറം), ആമിന, സുബൈദ, സൈനബ.