വേളം: ഒളോടിത്താഴ മേലേരി കൂട്ടിയപറമ്പത്ത് കുഞ്ഞിമൂസ (85) നിര്യാതനായി. ഭാര്യ: കേളങ്കണ്ടി പാത്തു. മക്കൾ: മൈമൂനത്ത് (വേളം ഗ്രാമ പഞ്ചായത്ത് മുൻ അംഗം), സൈനബ (അധ്യാപിക, ഇസ്ലാമിക് അക്കാദമി, കോട്ടക്കൽ), സുബൈദ, സാബിറ, റുഖിയ (അൻസാർ കോളജ്, മേമുണ്ട), മുഹമ്മദ്, അസീസ്, അജ്മൽ (ഉമ്മത്തൂർ എച്ച്.എസ്.എസ്). മരുമക്കൾ: ഇബ്രാഹിം (കാളിയത്ത്), ഹമീദ് (കുറ്റ്യാടി), കരീം (പള്ളിയത്ത്), പരേതനായ കുഞ്ഞമ്മദ് ആമേരി, മനാഫ് (കോട്ടക്കൽ), റൈഹാനത്ത്, റമീസ.