വടകര: തെക്കേ പഴങ്കാവ് ബിസ്നാ നിവാസിൽ ദിനേശൻ (47) നിര്യാതനായി. ഭാര്യ: ബീന (അംഗൻവാടി ഹെൽപർ, ചെരണ്ടത്തൂർ). മകൾ: നൈനിക. പിതാവ്: പരേതനായ ഭാസ്കരൻ. മാതാവ്: ശാരദ. സഹോദരങ്ങൾ: സുനിൽ, രമേശൻ, ഗീത, ഗിരിജ, ശ്രീകല, ബിന്ദു, പവിത, ബിസ്ന (ഫെയ്ത്ത് ഇന്ത്യ, മണ്ണാർക്കാട്).