വേളം: ശാന്തിനഗർ പറമ്പത്ത്മീത്തൽ അമ്മത് (67) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: മുതാംസ്, അസ്ലം, ഫസീല, സഫീന, ശബ്ന, ശഹീദ. മരുമക്കൾ: മുനീർ (വലകെട്ട്), സിറാജ് (തണ്ണീർപന്തൽ), ഫാഹിസ് (പൈങ്ങോട്ടായി), അഫ്സൽ (കുണ്ടുതോട്), റാഫി (കൂനിയോട്), ബിസ്മത്ത്.