വടകര: ഏറാമല തെരുവത്ത് പോക്കർ ഹാജി (84) നിര്യാതനായി. മക്കൾ: ആസ്യ, ഫാത്തിമ, ഗഫൂർ (ഖത്തർ). മരുമക്കൾ: അന്ത്രു ഹാജി(പുളിയാവ്), അബ്ദുറഹിമാൻ കണ്ണചെത്തൂർ(ഏറാമല), ഷബ്ന. സഹോദരങ്ങൾ: അയിശു, പരേതരായ കുഞ്ഞബ്ദുല്ല, മറിയം, മൊയ്തു.