വടകര: ഓർക്കാട്ടേരി നാഷനൽ ക്ലോത്ത് മാർട്ട് ഉടമ കെ. നാണുക്കുറുപ്പ് (85) നിര്യാതനായി. ഏറാമല സർവിസ് സഹ. ബാങ്ക് മുൻ ഡയറക്ടറും ഓർക്കാട്ടേരി മർച്ചൻറ്സ് അസോസിയേഷൻ സ്ഥാപകാംഗവും ആയിരുന്നു. ഭാര്യ: രാധ. മക്കൾ: മിനി (ചെന്നൈ), മനോജ് (പ്രധാനാധ്യാപകൻ, അഴിയൂർ ഈസ്റ്റ് യു.പി.സ്കൂൾ). മരുമക്കൾ: അശോകൻ (കരൂർ വൈശ്യ ബാങ്ക്, ചെന്നൈ) പ്യാരി (കൊല്ലം).