വാണിമേൽ: കൊമ്മിയോട് തലേട്ടുംപറമ്പത്ത് കണാരൻ (97) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: കുമാരൻ, രാജൻ, സരോജിനി, കല്യാണി, കമല, ചന്ദ്രി. മരുമക്കൾ: ജാനു, സുധ, കുഞ്ഞിരാമൻ, മാത്യു.