കുറ്റിക്കാട്ടൂർ: അടിയലത്ത് മീത്തൽ മുഹമ്മദ് ഹാജി (83) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ആഷിഖ് (പെരുവയൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി മുൻ അംഗം), അൽത്താഫ്, അനീസ. മരുമക്കൾ: നാസർ കണ്ണാടിക്കൽ, സഫിയ, ഫാത്തിമത്തു ഷാന. സഹോദരങ്ങൾ: ആമിന, പരേതയായ ഫാത്തിമ.