അത്തോളി: കൊടശ്ശേരി കക്കുഴിപറമ്പിൽ അബ്ദുല്ല ഹാജി (88) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: റഷീദ്, സൈനബ, അബ്ദുൽ മജീദ്. മരുമക്കൾ: റസീന, അബ്ദുൽ മജീദ്, ബുഷറ.