ചക്കുംകടവ്: സുജീന്ദ്രൻ (42) നിര്യാതനായി. പിതാവ്: ചന്ദ്രൻ. മാതാവ്: പരേതയായ സരോജിനി. ഭാര്യ: ഷീന. മക്കൾ: ഷിംജി, ഷിംന, ഷിംജീഷ്. മരുമകൻ: ഷിലേഷ്. സഹോദരങ്ങൾ: കുമാരി, അഹല്യ, സുദർശൻ.