മുക്കം: മുത്താലം വേണായിക്കോട് സുരേഷ് (59) നിര്യാതനായി. ഭാര്യ: സീന. മക്കൾ: ശ്രീനാഥ്, ദിസ്ന. മരുമകൻ: ആനന്ദ് (മഞ്ചേരി).