ഫറോക്ക്: കല്ലംപാറ കാട്ടുങ്ങൽ വീട്ടിൽ ആമിനക്കുട്ടി ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ് പരേതനായ മൂത്തേടത്ത് കുന്നത്ത് ബാവുട്ടി ഹാജി. മക്കൾ: അഷ്റഫ്, റഹിയ, നജ്മുന്നിസ, മുജീബ്. മരുമക്കൾ: മൊയ്തീൻ കോയ, ജബ്ബാർ, നദീറ, ബുഷ്റ.