പറമ്പിൽകടവ്: കിരാലൂർ പൊക്കിണത്ത് അശോകൻ (72) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: ജിനീഷ്, സ്മിത, ജിഷ. മരുമക്കൾ: അനൂപ്, ദിലീപ്, ഷൈനി.