സിവിൽ സ്റ്റേഷൻ: പരേതനായ വാഴയിൽ രാഘവെൻറ ഭാര്യ ചന്ദ്രമതി (തങ്കം -85) നിര്യാതയായി. മക്കൾ: ഗിരീശൻ, ദിനേശൻ, ഗിരിജ, ഗീത, റീജ.മരുമക്കൾ: വേലായുധൻ (ബേബി മെമ്മോറിയൽ ) ധർമദാസൻ ( റെയിൽവേ) രാജേഷ് (ബിസിനസ്) ഉഷ, സുമ. സഞ്ചയനം ശനി.