നടുവണ്ണൂർ: മുൻ ഓട്ടോ ഡ്രൈവറും പാലിയേറ്റിവ് പ്രവർത്തകനും നടുവണ്ണൂർ പെയിൻ ആൻഡ് പാലിയേറ്റിവ് സൊസൈറ്റിയുടെ ആംബുലൻസ് ഡ്രൈവറുമായിരുന്ന കരുവണ്ണൂർ കൊയിലൻകണ്ടി (തയ്യുള്ളതിൽ) മജീദ് (49) നിര്യാതനായി. പിതാവ്: പരേതനായ സൂപ്പി. മാതാവ്: ഖദീജ. ഭാര്യ: സീനത്ത്. മകൾ: മുഹ്സിന. മരുമകൻ : മുഹമ്മദ് ഷമിൻ (ഉള്ളിയേരി). സഹോദരങ്ങൾ: കോയ, സൈനബ (പൂനത്ത്).